ആലക്കോട്:ആലക്കോട് സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ് തടിക്കടവ് സ്കൂൾ, കൂളാമ്പി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
ഫർലോംഗര ട്രാൻസ്ഫോർമർ പരിധിയിൽ നാളെ വൈകുന്നേരത്തോട് കൂടി മാത്രമേ വൈദ്യുതി പുനസ്ഥാപിക്കുവാൻ സാധിക്കുകയുള്ളൂ.
നാളെ തളിപ്പറമ്പ് സബ് സ്റ്റേഷനിൽ നിന്നും ആലക്കോട് സബ്‌സ്റ്റേഷനിലേക്കുള്ള 33 kv ലൈൻ അറ്റകുറ്റപ്പണിക്ക് വേണ്ടി ഓഫ് ആണ്.ആയതിനാൽ ആലക്കോട് സബ്‌സ്റ്റേഷൻ ഓഫ് ആയിരിക്കും.
മറ്റു സബ്‌സ്റ്റേഷനുകളിൽ നിന്നും ഉള്ള സപ്ലൈ ഉണ്ടാകുമെങ്കിലും വൈദ്യുതി തടസ്സവും വോൾടേജ് കുറവും ഉണ്ടാകും.
Post a Comment