ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (04-05-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട്:ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.താഴെ കാണുന്ന ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും 


🔺 വായാട്ടുപറമ്പ് കരിവേടൻകുണ്ട് ഭാഗം 

8:30 മുതൽ 5:00 വരെ 


🔺 താഴെ മോറാനി

12:00 മുതൽ 5:00 വരെ 


🔺കോടോപ്പള്ളി,കോടോപ്പള്ളി ടവർ,വട്ടക്കയം

8:30 മുതൽ 5:00 വരെ



വൈദ്യുതി മുടങ്ങുന്ന മറ്റ് ചില ഇലക്ട്രിക്കൽ സെക്ഷനുകൾ 

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊട്ടന്‍ പ്ലാവ്, പൈതല്‍ മല എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തവറൂല്‍, പന്നിയോട്ട് മൂല, പഞ്ചാംമൂല, നോബിള്‍  എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post