അംബേദ്കർ ജയന്തി; സർക്കാർ ഓഫീസുകൾക്ക് നാളെ അവധി

 


ഡോ. ബിആർ അംബേദ്കറിന്റെ ജയന്തി പ്രമാണിച്ച് സംസ്ഥാനത്ത് നാളെ അവധി. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെയും വിഷു പ്രമാണിച്ച് മറ്റന്നാളും അവധിയാണ്. പൊതു അവധികൾക്കും ഞായറാഴ്ചയ്ക്കും ശേഷമേ ഇനി ബാങ്കുകൾ തുറക്കൂ.

Post a Comment

Previous Post Next Post