മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു



ഇരിട്ടി:മലയാളി നഴ്സ് ജർമ്മനിയിൽ  പനി ബാധിച്ച് മരിച്ചു.വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ്  അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേൽ സജി തോമസിൻ്റ ഭാര്യയാണ്. മാർച്ച് ആറിനാണ് ജോലിക്കായി ജർമ്മനിയിലെത്തിയത്.മക്കൾ: അതുല്യ ആൻ തോമസ്,ഇവാന ട്രീസ തോമസ്.മൃതദേഹം  നാട്ടിലെത്തിക്കാനുള്ള ശ്രമം  നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post