ഇന്ന് നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

 


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിച്ചുയര്‍ന്ന സ്വര്‍ണ വില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 44,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5610 രൂപയിലേക്കെത്തി. 18 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 4675 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് വില്‍പന. ഇന്നലെ സ്വര്‍ണവില ഒരു പവന് 400 രൂപ കൂടി 44960 രൂപയിലേക്കും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കുമെത്തിയിരുന്നു.

Post a Comment

Previous Post Next Post