പയ്യാവൂര്‍ ചന്ദനക്കാംപാറയില്‍ വീണ്ടും കാട്ടാനയിറങ്ങി



പയ്യാവൂർ: ചന്ദനക്കാംപാറയില്‍ വീണ്ടും കാട്ടാനയിറങ്ങി. മഞ്ഞക്കൊഴയില്‍ ഭാര്‍ഗവിടുടേയും ബാബുവിന്‍്റെയും പറമ്ബിലാണ് ഇന്നു പുലര്‍ച്ചെ കാട്ടാനക്കൂട്ടം ഇറങ്ങിയത്.

വാഴകൃഷി പൂര്‍ണ്ണമായും നശിപ്പിച്ച നിലയിലാണ്.

വനാതിര്‍ത്തിയില്‍ ആനയെ പ്രതിരോധിക്കാനായി തൂക്കുവേലി സ്ഥാപിച്ച്‌ പ്രവര്‍ത്തനം കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ തമ്ബടിച്ചിരിക്കുകയാണ്.കാട്ടാനകളെ കാടിനുള്ളിലേക്ക് ഓടിക്കാത്തതിനാല്‍ ഇപ്പോഴും ജനവാസ മേഖലയില്‍ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും തുടരുകയാണ്.

Post a Comment

Previous Post Next Post