ദുഃഖവെള്ളി; ക്രിസ്തുവിന്റെ മരണത്തെ അനുസ്മരിക്കുന്ന ദിവസം

 


ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടതിന്റെ ഓർമയ്ക്കായി ദുഃഖവെള്ളി ആഘോഷിക്കുന്നു. ഈസ്റ്റർ ഞായറാഴ്‌ചയ്‌ക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി വരുന്നത്, വിശുദ്ധ ആഴ്‌ചയെ അവസാനിപ്പിക്കുന്നു. ഹോളി ഫ്രൈഡേ, ഈസ്റ്റർ ഫ്രൈഡേ എന്നിങ്ങനെ പല പേരുകളിലും ദുഃഖവെള്ളി അറിയപ്പെടുന്നു. ക്രിസ്തുവിന്റെ മരണത്തെയും ശവസംസ്കാരത്തെയും ബലികളെയും അനുസ്മരിക്കുന്നു ദിവസമാണ് ഇന്ന്.

Post a Comment

Previous Post Next Post