ആലക്കോട്:മലയാറ്റൂർ മലകയറുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ഉദയഗിരി മണക്കടവ് മൂരിക്കടവിലെ കരോട്ടു പാറയിൽ മനുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
മ്യതദേഹം ഇന്ന് രാത്രി വൈകി വീട്ടിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ വീട്ടിൽ നാളെ ( 17/04/2023 ) തിങ്കളാഴ്ച വൈകു 4 മണിക്ക് ആരംഭിക്കും.ചീക്കാട് ഉണ്ണീശോ തീർത്ഥാട ദൈവാലയ സിമിത്തേരിയിൽ കുടുംബ - കല്ലറയിൽ സംസ്കരിക്കുന്നതാണ്.
Post a Comment