കല്യാശ്ശേരിയിൽ വാഹനാപകടം; ബസും ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം

 


തളിപ്പറമ്പ്:കല്യാശ്ശേരി സ്കൂളിന്റെ മുൻപിൽ വാഹനാപകടം .ബസും ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂട്ടിയിടിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട് . അപകടത്തെത്തുടർന്ന് തളിപ്പറമ്പ് കണ്ണൂർ റൂട്ടിൽ ഗതാഗത തടസ്സം നേരിടുന്നു

Post a Comment

Previous Post Next Post