പുതിയ ആന്‍ഡ്രോയിഡ് ആപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഡ് & ടൂറിസം കോര്‍പ്പറേഷന്‍. 'irctcconnect.apk' എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നാണ് ഐആര്‍സിടിസി നൽകുന്ന മുന്നറിയിപ്പ്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഫോണുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. വിവരങ്ങള്‍ ചോർത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Post a Comment