ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസഴ്സ് അസോസിയേഷന്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ വ്യക്തമാക്കി.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ല… രണ്ടു നടന്മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും സംഘടന ആരോപിച്ചു. പ്രൊഡ്യൂസഴ്സ് അസോസിയേഷനും ‘അമ്മ’ അസോസിയേഷനും കൂടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ നിരവധി താരങ്ങളുണ്ട്,അങ്ങനെയുള്ളവര്‍ സിനിമയില്‍ വേണ്ടെന്ന് സംഘടനകള്‍ വ്യക്തമാക്കി.
Post a Comment