സംസ്ഥാനത്ത് 1801 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. പ്രായമായവർ പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. അതേസമയം സംസ്ഥാനത്തെ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ പ്രശ്നമുള്ള പ്രായമായവരുമായി ഇടപെടുന്നവർ എന്‍ 95 മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

Post a Comment