ഗൂഗിൾ പേ, ഫോൺ പേ ഉപയോഗിക്കുന്നവർക്ക് പൊലീസ് മുന്നറിയിപ്പ്

 


യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് നിർദ്ദേശം നൽകിയെന്ന പ്രചാരണം തള്ളി കേരള പൊലീസ്. സൈബർ തട്ടിപ്പുകൾ നടന്നാൽ മാത്രമാണ് പൊലീസ് ഇത്തരം നടപടികൾ സ്വീകരിക്കുക. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ നിർദേശിച്ചിട്ടില്ലെന്നും കേരള പൊലീസ് വ്യക്തമാക്കി. അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണെന്നും പൊലീസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

Post a Comment

Previous Post Next Post