വിഷു വിപണനമേള തുടങ്ങി

 


ആലക്കോട് : ഉദയഗിരി കുടുംബശ്രീ -സി.ഡി.എസിന്റെ നേതൃത്വത്തിൽ കാർത്തികപുരത്ത് വിഷു വിപണനമേള തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. ദീപ വർഗീസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ ഷീജ വിനോദ്, കെ.എസ്. അബിഷ, എം.സി. ജനാർദനൻ, വി.സി. പ്രകാശ്, ബീന സുരേഷ്, പ്രീത പ്രകാശ്, സജി സെബാസ്റ്റ്യൻ, എ.എൻ. തങ്കമ്മ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post