3 ദിവസം ഇനി വരാനിരിക്കുന്നത് ബാങ്ക് അവധി ദിനങ്ങള്‍. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ കരുതിയിരിക്കണം. ഏപ്രില്‍ 14ന് വെള്ളിയാഴ്ച അംബേദ്കര്‍ ജയന്തിയും ശനിയാഴ്ച ഏപ്രില്‍ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.
Post a Comment