ഇന്നും 6000 കടന്ന് കൊവിഡ് രോഗികൾ; പോസിറ്റിവിറ്റി നിരക്ക് 5.63%

 


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,155 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ സജീവ കേസുകളുടെ എണ്ണം 31,194 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63% ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച് വരികയാണ്. ഇതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചിരുന്നു. ജില്ലാ അടിസ്ഥാനത്തിൽ നിർദേശം നൽകാൻ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Post a Comment

Previous Post Next Post