സ്വർണവില റെക്കോർഡിലേക്ക്; പവന് 45000 രൂപ

 


സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. 760 രൂപയാണ് ഇന്ന് പവന് വർധിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സ്വർണവില പവന് 45000 രൂപയാകുന്നത്. അന്താരാഷ്ട്ര വിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്ത് സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര സ്വർണവില 2021 ഡോളറായി.

Post a Comment

Previous Post Next Post