കേരളത്തിൽ വേനല്‍ മഴയിലുണ്ടായ കുറവ് 38%;കണ്ണൂരാണ് മഴ തീരെ ലഭിക്കാതിരുന്നത്. കണ്ണൂരില്‍ 100% കുറവ്

 


കേരളം കനത്ത വേനല്‍ ചൂടില്‍ വെന്തുരുകുകയാണ്. ഇപ്പോഴിതാ പുതിയൊരു റിപ്പോർട്ട് പ്രകാരം കേരളത്തിലുണ്ടാകേണ്ട വേനൽ മഴയിൽ ഉണ്ടായ കുറവ് 38%മാണ് എന്നാണ് കണ്ടെത്തൽ. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തിലാണ് വേനല്‍ മഴയില്‍ കുറവ് അനുഭവപ്പെട്ടത്. കണ്ണൂരാണ് മഴ തീരെ ലഭിക്കാതിരുന്നത്. കണ്ണൂരില്‍ 100%വും. മലപ്പുറത്ത് 95%വും കാസര്‍ഗോഡ് 94% കുറവുമാണ് രേഖപ്പെടുത്തിയത്. തൃശൂരില്‍ 82%ത്തിന്റെ കുറവാണ് ഉണ്ടായത്.

Post a Comment

Previous Post Next Post