ഊട്ടി: അവധിയാഘോഷിക്കുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഊട്ടിയിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തി.മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള വാഹനങ്ങൾ കൂനൂർ വഴിയും ഊട്ടിയിൽനിന്ന് മേട്ടുപ്പാളയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോത്തഗിരി വഴിയും തിരിച്ചുവിടും. നിയന്ത്രണങ്ങൾ മേയ് 31 വരെ തുടരും.
ഊട്ടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക് :മെയ് 31 വരെ ഗതാഗത നിയന്ത്രണം
Alakode News
0
Post a Comment