ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (25-04-2023)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (25-04-2023)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ് താഴെ മോറാനി, മോറാനി, നെല്ലിക്കുന്ന്, നൂലിട്ടാമല, പാത്തൻപാറാ, മേലോരം തട്ട്, മാമ്മ്തട്ട് പൊതിവെച്ചതാട്ട്, പഴേരിമാവ്, കരാമരംതട്ട്, അച്ചാർകൊല്ലി. രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും 



Post a Comment

Previous Post Next Post