KSRTCയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ല

 


KSRTCയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. എന്നാൽ ഗഡുക്കളായി ശമ്പളം കിട്ടുന്നതിന്  ട്രേഡ്  യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും എതിരല്ലെന്ന് മന്ത്രി പറഞ്ഞു. നിർബന്ധ VRS കെഎസ്ആർടിസിയിൽ ഉണ്ടാകില്ലെന്നും. KSRTCയിൽ സ്വകാര്യവത്കരണ നീക്കമില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post