സാമൂഹികസുരക്ഷാ പെൻഷൻ: തത്കാലം മുടങ്ങില്ല, സർട്ടിഫിക്കറ്റ് ഇനിയും ഹാജരാക്കാം



തിരുവനന്തപുരം സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന തിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. സർ ട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തത്കാലം പെൻ ഷൻ മുടങ്ങില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പെൻഷൻ മാർച്ചുമുതൽ നിർത്തലാക്കണ മെന്ന് ധനവകുപ്പ് ശുപാർശചെയ്തെങ്കിലും ഇക്കാര്യ ത്തിൽ അന്തിമതീരുമാനമായിട്ടില്ല. സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വർക്ക് ഇനിയും അത് ഹാജരാ ക്കാം. വരുമാനം പരിധിക്കുള്ളി ലാണെങ്കിൽ സർട്ടിഫിക്കറ്റ് ഹാ ജരാക്കുന്ന മാസംമുതൽ അവർ ക്ക് തുടർന്നും പെൻഷൻ നൽ കാനാണ് തീരുമാനം. അതിനിടയി ലെ മാസങ്ങളിലെ കുടിശ്ശിക ലഭിക്കി ല്ല. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധന പൂർത്തി യാവുന്നമുറയ്ക്ക് വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവരെ പുറത്താക്കും.

ഏപ്രിൽ-മേയ് മാസങ്ങളിൽ പെൻഷൻകാരുടെ മസ്റ്ററിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അക്ഷര ന്ററുകളിൽ ഹാജരായി, ജീവിച്ചിരിക്കുന്നുവെന്ന് തെ ളിയിക്കുന്നതിന് വിരലയടയാളം പതിപ്പിക്കാത്തവ രെയും പെൻഷൻ പദ്ധതിയിൽനിന്ന് പുറത്താക്കും. 2019-ലാണ് ഒടുവിൽ മസ്റ്ററിങ് നടത്തിയത്. നില വിൽ പെൻഷൻ സ്വീകരിക്കുന്നവരെല്ലാം മസ്റ്ററിങ്

Post a Comment

Previous Post Next Post