ആധാർ കാർഡിലെ ഫോൺ നമ്പർ മാറ്റണോ? ഇത്രയും ചെയ്താൽ മതി

⦿ അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക. 
⦿ മൊബൈൽ നമ്പർ മാറ്റാനുള്ള ഫോം വാങ്ങി പൂരിപ്പിച്ച് നൽകുക. 
⦿ അപ്‌ഡേറ്റിനായി നിങ്ങളിൽ നിന്ന് 50 രൂപ ഈടാക്കും
⦿ ശേഷം URN അടങ്ങുന്ന ഒരു സ്ലിപ്പ് നൽകും, ഇതിലൂടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം
⦿ 90 ദിവസത്തിനുള്ളിൽ പുതിയ മൊബൈൽ നമ്പർ UIDAI ഡാറ്റാബേസിൽ അപ്ഡേറ്റാകും.

Post a Comment

Previous Post Next Post