ISL എലിമിനേറ്റർ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ ഗോളിൽ ബെംഗളൂരു എഫ്സിക്ക് വിജയം. 97ാം മിനിറ്റിൽ ഛേത്രി നേടിയ വിവാദ ഫ്രീക്കിക്ക് ഗോളിലാണ് ബെംഗളൂരു എഫ്സി വിജയിച്ചത്. വിവാദ ഗോൾ റഫറി അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിച്ചിരുന്നു. തുടർന്ന് 120 മിനിറ്റ് വരെ കാത്തിരിക്കുകയും ബെംഗളൂരു വിജയിക്കുകയും ചെയ്തു. റഫറി വിസിൽ വിളിക്കാതെയാണ് ഛേത്രി ഫ്രീക്കിക്ക് എടുത്തത്.

Post a Comment