ഇനി മുതൽ ലോട്ടറി നറുക്കെടുപ്പ് നിങ്ങളുടെ നാട്ടിൽ വച്ച്

 


സഞ്ചരിക്കുന്ന നറുക്കെടുപ്പ് മിഷ്യനാണ് പുതിയതായി ലോട്ടറി വകുപ്പ് രംഗത്തിറക്കുന്നത്. ജനങ്ങൾക്കിടയിൽ വച്ച് അവർ നോക്കി നിൽക്കേ നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പ് കൂടുതൽ സുതാര്യമാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. 3 മാസത്തിനുള്ളിൽ നറുക്കെടുപ്പ് ഈ രീതിയിലേക്ക് മാറ്റും. ഒരു വാഹനത്തിന്റെ പിന്നിൽ ഘടിപ്പിച്ച ലോട്ടറി മിഷ്യൻ ഓരോ ദിവസവും ഓരോ ജില്ലകളിലായി കേരളത്തിലുടനീളം സഞ്ചരിക്കും.

Post a Comment

Previous Post Next Post