തളിപ്പറമ്പ്: ഇന്ത്യൻ വോളിയിലെ താര രാജാക്കന്മാരെ അണിനിരത്തി മൈഗ്രൂപ്പ് വാട്സ് ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ
ടൂർണമെന്റ് നാടുകാണിയിൽ
ഇന്ന് രാത്രി 7 മണിക്ക് ഉദ്ഘാടനം
ചെയ്യും.നാടുകാണി അൽ ഖറിന് സമീപം പ്ലാന്റേഷൻ കോർപ്പറേഷന്റെ വിശാ
ലമായ സ്ഥലത്ത് 5000 പേർക്ക് ഇരി
ക്കാവുന്ന താൽക്കാലിക സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത് ടൂർണമെന്റിന് ആവശ്യമായ കൂറ്റൻ ഇരുമ്പ് ഗ്യാലറിയും സ്റ്റേഡിയവും ഇതിനകം ഒരുങ്ങി കഴിഞ്ഞു. കണ്ണൂരിൽ ആദ്യമായാണ് ഇത്തരമൊരു
വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 12 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് മത്സരം.ദിവസേന രണ്ട് മത്സരമാണ് നടക്കുക.എല്ലാ മത്സരവും രാത്രി 7.30നാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരം കെ.എസ്.ഇ.ബി തിരുവനപൂരവും ഇന്ത്യൻ നേവിയും തമ്മിലാണ് മലയോര മേഖലയിലെ നൂറിലധികം ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണ

Post a Comment