ആലക്കോട്:ആലക്കോട് സബ്‌സ്റ്റേഷനിലേക്ക് വരുന്ന 33KV ലൈൻ ടച്ചിങ് വർക്ക് ഉള്ളതിനാൽ ഇന്ന് 30.03.23 നു രാവിലെ മുതൽ വൈകുന്നേരം വരെ ആലക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള HT ലൈനുകൾ off ആയിരിക്കും.എല്ലാ 11 kv ഫീഡ്റുകളും മറ്റു സബ്‌സ്റ്റേഷനുകളിൽ നിന്നും backfeed ചെയ്യും.എന്നിരുന്നാലും വൈദ്യുതി തടസ്സം ഉണ്ടാകുവാനും വോൾടേജ് കുറവ് ഉണ്ടാകുവാനും സാധ്യത ഉണ്ട്.
Post a Comment