ബാലയ്ക്ക് ലിവർ സിറോസിസ്; കരൾ മാറ്റി വെക്കണമെന്ന് ഡോക്ടർ!




ബാലയ്ക്ക് ലിവർ സിറോസിസ്; കരൾ മാറ്റി വെക്കണമെന്ന് ഡോക്ടർ

ICUൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും, സാധാരണ കരളിനെപ്പോലെ ലിവർ സിറോസിസ് ബാധിച്ച കരൾ ആരോഗ്യത്തോടെ തിരിച്ചു വരില്ലെന്ന് ഡോക്ടർ S സുധീന്ദ്രൻ. മരുന്നുകളുണ്ടെങ്കിലും അവ ഫലപ്രദമല്ലാത്തതിനാലാണ് കരൾ ട്രാൻസ്പ്ലാന്റിംഗ് ശുപാർശ ചെയ്യുന്നതെന്നും ഡോക്ടർ വ്യക്തമാക്കി. ബന്ധുക്കളുടെ കരൾ പകുതി മുറിച്ചുമാറ്റി അവയവമാറ്റ ശസ്ത്രക്രിയ നടത്താനാണ് നിർദ്ദേശിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

Post a Comment

Previous Post Next Post