പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത: ഏഷ്യാനെറ്റിനെതിരെ കേസെടുത്തു

 


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ചെന്ന പരാതിയിൽ ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമർശനങ്ങൾ നടക്കുന്ന വേളയിൽ കുടിയാണ് കേസ്.

Post a Comment

Previous Post Next Post