കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ട്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ബാലയ്ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കണമെന്നും ബാലയുടെ ഉറ്റ സുഹൃത്തായ സൂരജ് പാലാക്കാരൻ അറിയിച്ചു. ബാല അത്യാഹിത വിഭാഗത്തിലാണെന്നും റിപ്പോർട്ടുണ്ട്.

Post a Comment