കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില തിങ്കളാഴ്ചയും കണ്ണൂരില്‍ തന്നെയായിരുന്നു. ചെമ്പേരിയില്‍ 41.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
രണ്ടാഴ്ചയിലധികമായി മലയോരമേഖലയിലെ പകല്‍ താപനില ഉയര്‍ന്നുതന്നെ. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന മട്ടന്നൂര്‍, ഇരിക്കൂര്‍, ചെമ്പേരി, ആറളം, പെരിങ്ങോം എന്നിവിടങ്ങളില്‍ അസാധാരണ ചൂടാണ് കുറച്ചുനാളുകളായി അനുഭവപ്പെടുന്നത്.
.jpg)
Post a Comment