ബെംഗളൂരു-മൈസൂരു അതിവേഗ പാത ഇന്ന് തുറക്കും

 


ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുറന്ന് കൊടുക്കും. ഇതോടെ യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 90 മിനിറ്റായി കുറയും. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഈ പാത തുറക്കുന്നതോടെ മലബാർ മേഖലയിലേക്ക് ബന്ദിപ്പൂർ വഴി കൂടുതൽ കേരള, കർണാടക ആർടിസി ബസ് കൂടുതൽ സർവീസ് നടത്തും.

Post a Comment

Previous Post Next Post