മണക്കടവിൽ തീപിടിത്തം

ആലക്കോട്: മണക്കടവ് രാജപുരം കവലക്ക് സമീപം കൃഷിയിടങ്ങൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം വർഗീസ്, ബെന്നി പാലത്തിങ്കൽ,തോമസ് മൈലയ്ക്കൽ, വർക്കി തുടങ്ങിയവരുടെ കൃഷിയിടങ്ങൾക്കാണ് തീപിടിച്ചത്. വ്യാപകനാശം നേരിട്ടിട്ടുണ്ട്. തളിപറമ്പ് ഫയർഫോഴ്സ്, ആലക്കോട് പോലീസ് എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണച്ചു.

Post a Comment

Previous Post Next Post