സ്വർണത്തിന് 560 രൂപ കൂടി

 


തുടർച്ചയായ അഞ്ചാം ദിവസവും കുതിച്ചു കയറി സ്വർണ വില. ഇന്ന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. 240 രൂപയാണ് ഇന്നലെ ഉയർന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

Post a Comment

Previous Post Next Post