കേരളത്തിൽ ചൂട് ഉയരുകയാണെന്ന് ദുരന്ത നിവാരണ അതോററ്ററി പുറത്തിറക്കിയ താപനിലസൂചികയിൽ പറയുന്നു. കോഴിക്കോടും തിരുവനന്തപുരത്തും മലയോര മേഖലകളിൽ 54 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40നും 45നും ഇടയിലാണ്. ആലപ്പുഴയിലും കോട്ടയത്തും ചിലയിടങ്ങളില്‍ 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് കൂടുതലാണ്.

Post a Comment