2000 രൂപയുടെ നോട്ടുകൾ രാജ്യത്ത് നിലവിൽ അച്ചടിക്കുന്നില്ലെന്ന് RBI. 20180-19 സാമ്പത്തിക വർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും വിവരാവകാശ രേഖയിൽ റിസർവ് ബാങ്ക് പറയുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും ബാങ്ക് രേഖയിൽ വ്യക്തമാക്കുന്നു. 1000, 500 രൂപ നോട്ടുകൾ അച്ചടിക്കുന്നതിനേക്കാൾ ചെലവ് കൂടുതലാണ് 2000ത്തിന്റെ നോട്ട് അച്ചടിക്കാനെന്നും RBI പറയുന്നു.

Post a Comment