കണ്ണൂരില്‍ തെരുവ് നായ ആക്രമണം, വിദ്യാര്‍ത്ഥികടക്കം 20 പേര്‍ക്ക് പരിക്ക്



കണ്ണൂര്‍: കണ്ണൂരില്‍ 20 പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂര്‍ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളില്‍ തെരുവ് നായയുടെ പരാക്രമം._


വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറിയാണ് നായകടിച്ചത്.

Post a Comment

Previous Post Next Post