മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതി ശിക്ഷ വിധിച്ചു. 2 വർഷത്തെ തടവ് ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് കോടതി വിധിച്ചത്. അതേസമയം, കേസിൽ രാഹുൽ ഗാന്ധിക്ക് നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. കോടതി വിധിയിൽ അപ്പീൽ പോകുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ഗുജറാത്തിലെ സൂറത്ത് കോടതിയാണ് കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്.
രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ!
Alakode News
0

Post a Comment