സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്. അടുത്തകാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയ വിലവർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് 1200 രൂപ കൂടി സ്വർണ വില സര്‍വകാല റെക്കോർഡ് ഭേദിച്ച് മുന്നേറ്റം തുടരുകയാണ്. പവന്റെ വില 44240 രൂപയായി. 43040 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിലനിലവാരം. ഗ്രാമിന് 150 രൂപ കൂടി 5530 രൂപയിലെത്തി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 3520 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post a Comment