കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നോണ്‍മെട്രോ നഗരങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചു



കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നോണ്‍മെട്രോ നഗരങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചു.

കണ്ണൂര്‍-ഡല്‍ഹി സെക്ടറിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. ഈ മാസം 13-നാണ് ഡല്‍ഹി സര്‍വീസ് നിര്‍ത്തിയത്.എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ കമ്ബനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സര്‍വീസ് താത്‌കാലികമായി അവസാനിപ്പിച്ചത്. ലയനനടപടി പൂര്‍ത്തിയായാല്‍ പുതിയ കമ്ബനികളിലൊന്ന് ഈ സെക്ടറുകളില്‍ സര്‍വീസ് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാല്‍ അധികൃതര്‍ അറിയിച്ചു.

ആദ്യം ആഴ്ചയില്‍ മൂന്നുദിവസമായിരുന്നു കണ്ണൂര്‍-ഡല്‍ഹി സര്‍വീസ്. പിന്നീട് ഇത്‌ പ്രതിദിനമാക്കി ഉയര്‍ത്തിയിരുന്നു. ചക്കരക്കല്‍ വാര്‍ത്ത. മൂന്നുദിവസം കോഴിക്കോട് വഴിയും മൂന്നുദിവസം കണ്ണൂരില്‍നിന്ന് നേരിട്ടുമായിരുന്നു


Post a Comment

Previous Post Next Post