മലയാള സിനിമയ്ക്ക് ഇന്ന് റെക്കോർഡ് റിലീസ്

 


മലയാള സിനിമയ്ക്ക് ഇന്ന് റെക്കോർഡ് റിലീസിന്റെ ദിനമാണ്. ഇന്ന് മലയാളത്തിൽ റിലീസ് ചെയ്തത് 8 ചിത്രങ്ങളാണ്. ഇത് മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണെന്നാണ് വിവരം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു, ബുമറാങ്, ഡിവോഴ്‌സ്, ധരണി, ഓ മൈ ഡാർലിംഗ്, പള്ളിമണി, പ്രണയവിലാസം, സന്തോഷം എന്നിവയാണ് ഇന്ന് റിലീസായ 8 ചിത്രങ്ങൾ.

Post a Comment

Previous Post Next Post