പ്ര​ക​ട​ന​ത്തി​ന​നു​സ​രി​ച്ച് ശ​മ്പ​ളം; ടാ​ർ​ഗെ​റ്റ് വ​യ്ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി



തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം ന​ൽ​കാ​നാ​യി ഡി​പ്പോ ത​ല​ത്തി​ൽ ടാ​ർ​ഗെ​റ്റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി. വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​മ്പ​ളം ന​ൽ​കാ​നാ​യി ഓ​രോ ഡി​പ്പോ​യി​ലെ​യും ബ​സു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടേ​യും എ​ണ്ണം അ​നു​സ​രി​ച്ച് ടാ​ര്‍​ഗെ​റ്റ് ന​ല്‍​കും.


കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ്ര​തി​മാ​സ വ​രു​മാ​നം 240 കോ​ടി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.​മാ​നേ​ജ്മെ​ന്‍റ് ന​ല്‍​കു​ന്ന ടാ​ര്‍​ഗെ​റ്റ് തി​ക​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ മു​ഴു​വ​ന്‍ ശ​മ്പ​ള​വും എ​ല്ലാം മാ​സ​വും അ​ഞ്ചാം തീ​യ​തി ന​ല്‍​കും. ടാ​ര്‍​ഗെ​റ്റ് പ​കു​തി മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തെ​ങ്കി​ല്‍ പ​കു​തി ശ​മ്പ​ള​മാ​കും ന​ൽ​കു​ക.


തീ​രു​മാ​ന​ത്തി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Post a Comment

Previous Post Next Post