ഇന്ത്യൻ ക്രിക്കറ്റിൽ നിരോധിത മരുന്നടി ഉപയോഗം ഉൾപ്പെടെയുള്ള തട്ടിപ്പ് നടക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമയാണ് വെളിപ്പെടുത്തൽ നടത്തിയത്. സീ മീഡിയ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് വിവരങ്ങൾ പുറത്തായത്. പ്രധാന ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ നിരോധിത ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലുള്ളത്.

Post a Comment