KSRTCയിൽ നിർബന്ധിതമായി VRS നടപ്പാക്കാൻ പോകുന്നുവെന്നും, അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാർത്ത വ്യാജമെന്ന് KSRTC മാനേജ്മെന്റ് അറിയിച്ചു. വാർത്തകളിൽ വരുന്നത് പോലെ നിർബന്ധിത VRSന് വേണ്ടി 7200 പേരുടെ ലിസ്റ്റ് KSRTC ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആർടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

Post a Comment