തിരുവനന്തപുരം: ടൈപ്പ് വണ്‍ ഡയബറ്റീസ് ബാധിതരായ വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ അധികസമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പരീക്ഷാസമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാരസമയം അനുവദിച്ചാണ് ഉത്തരവ്.
.jpeg)
Post a Comment