സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 41200 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് തവണയായി സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഗ്രാമിന് കുറഞ്ഞത് 20 രൂപയാണ്. സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില ഇടിയുകയാണ്.

Post a Comment