കണ്ണൂര്‍: പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പാവയല് സ്വദേശി സുജാത(61) ആണ് മരിച്ചത്. പയ്യാവൂർ വെമ്പുവ കള്ള് ഷാപ്പിന് സമീപത്തെ സുജാത (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 നായിരുന്നു സംഭവം. ഭർത്താവ്: നാരായണൻ.മക്കൾ: സായന്ത്, സബിത.
വീട് പൂര്‍ണമായും കത്തി നശിച്ചു. ഇരിട്ടിയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വീട്ടമ്മ ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Post a Comment