Home തലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു Alakode News February 08, 2023 0 മാനന്തവാടി :തലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാരുടെ കൃത്യമായ ഇടപെടലില്‍ വലിയ അപകടം ഒഴിവായി.
Post a Comment