സംസ്ഥാനത്ത് ഇന്ധന സെസ് വര്‍ധിപ്പിച്ചതില്‍ നിന്ന് പിന്മാറില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലിറ്ററിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ബജറ്റിലെ പ്രഖ്യാപനത്തെ ന്യായീകരിച്ച ധനമന്ത്രി പ്രതിപക്ഷ വിമര്‍ശനങ്ങളെ തള്ളി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
.jpg)
Post a Comment