വീണ്ടും തിളക്കത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് : സ്വരാജ് ട്രോഫി കണ്ണൂരിന് സ്വന്തം



കണ്ണൂർ:കണ്ണൂർ ജില്ലാ പഞ്ചായത്തിനും സ്വരാജ് ട്രോഫിയിൽ ഒന്നാം സ്ഥാനം നൽകാൻ തീരുമാനം. കൊല്ലത്തിനൊപ്പം കണ്ണൂരും ട്രോഫി പങ്കിട്ടു. എറണാകുളം ജില്ലക്ക് രണ്ടാം സ്ഥാനം. സ്വരാജ് ട്രോഫി പ്രഖ്യാപനത്തിൽ വന്ന പാകപ്പിഴകൾ പരിഹരിച്ചാണ് പുതിയ പ്രഖ്യാപനം. അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിൽ പ്രസിഡണ്ട് പി.പി ദിവ്യയും ടീമും.

Post a Comment

Previous Post Next Post